രസതന്ത്ര ക്വിസ്  ഭാഗം 1-Chemistry quiz malayalam part 1

രസതന്ത്രം എന്നു കേൾക്കുമ്പോൾ ആദ്യം മനസിൽ വരുന്നതെന്താണ്? ഒരുപക്ഷേ ഒട്ടുമിക്ക ആൾക്കാർക്കും ആദ്യം മനസിൽ വരിക ഹൈഡ്രജനും ഓക്സിജനും ഒക്കെയായിരിക്കും അല്ലെ.അവയെല്ലാം ഉൾപ്പെടുന്ന പീരിയോടിക് ടേബിളിലെ മൂലകങ്ങളെ കുറിച്ച് മത്സരപരീക്ഷകളിലും മറ്റും ചോദിക്കാൻ സാധ്യത ഉള്ള ചോദ്യോത്തര…